SPECIAL REPORTആ 15 ലക്ഷം ഏറ്റുവാങ്ങാന്‍ ജോസ് സുന്ദരം കാത്തുനിന്നില്ല; രോഗ കിടക്കയില്‍ ജീവിതം തള്ളിനീക്കിയ കേഡലിന്റെ അമ്മാവന് കോടതി കനിഞ്ഞ് പിഴത്തുക അനുവദിച്ചെങ്കിലും ഒന്നുമറിയാതെ വിടവാങ്ങി; പഠിപ്പില്‍ മിടുക്കനെങ്കിലും വീട്ടിലെ പട്ടാളച്ചിട്ടയില്‍ ജീവിതം താറുമാറായി; ഇട്ടുമൂടാന്‍ കാശുണ്ടായിരുന്നിട്ടും സുഹൃത്തുക്കളുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വന്ന ജോസിന്റെ ദുരന്ത കഥമറുനാടൻ മലയാളി ബ്യൂറോ2 Jun 2025 6:37 PM IST